Surprise Me!

അര്‍ണബിനെ തേച്ചൊട്ടിച്ച് സൂപ്പര്‍ സംവിധായകന്‍ | Oneindia Malayalam

2020-08-03 13 Dailymotion

Ram Gopal Varma announces film titled ‘Arnab -The News Prostitute
റിപ്പബ്ലിക്​ ടി.വി ചീഫ്​ എഡിറ്റര്‍ അര്‍ണബ്​ ഗോസ്വാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡിലെ മുന്‍നിര സംവിധായകരിലൊരാളായ രാംഗോപാല്‍ വര്‍മ. രാംഗോപാല്‍ വര്‍മ ട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെ: അദ്ദേഹത്തിനെക്കുറിച്ചുള്ള എ​​െന്‍റ സിനിമക്ക്​ പേരിട്ടു.'അര്‍ണബ്, ഒരു​ വാര്‍ത്താവേശ്യ' എന്നാണത്​.

Buy Now on CodeCanyon